ഒരു ’ മലയാചലി ’ നായര്‍ കുടുംബത്തിന്‍റെ ദുര്യോഗം ….!.’

പത്തു വര്‍ഷം മുന്‍പ് ഞാന്‍ കണ്ട ” ഹിമാചലി നായര്‍ജീ ’ കുടുംബം , ഒരു സന്തുഷ്ട കുടുംബമായിരുന്നു ….!. ഒരു നിരോധ് പായ്കിലെ വിളംബര ചിത്രം പോലെ…!. നായര്‍ജി, ഹിമാചലി ഭാര്യ , പതിന്നാലു വയസുകാരനായ മകന്‍, ആറു വയസുകാരി മാലാഖ സദൃശ്യയായ മകള്‍…!. എങ്ങും സന്തോഷം …..!.
ഭാര്യക്ക് കേരള മഹിമകള്‍ പറഞ്ഞാല്‍ പറഞ്ഞാല്‍ തീരില്ല …!. വീട്ടിലെ അടുക്കളയില്‍ എനിക്കവര്‍ കേരള വിഭവങ്ങള്‍ ഒരുക്കിതരുമായിരുന്നു ….!. തികച്ചും ദൈവ ഭക്തയായ , സാത്വികയായ ഒരു മഹിളാ രത്നം …..!.അമ്പലങ്ങളിലും, ആശ്രമങ്ങളിലും മുറപോലെ പോയി നമിച്ചുകൊണ്ടിരുന്ന സാധ്വി ….!.
ഇനി മകനോ , പഠനത്തില്‍ അഗ്രഗണ്യന്‍ , തികച്ചും ഒരു കലാകാരന്‍, പാട്ടുകാരന്‍ , മിമിക്രി കലാകാരന്‍ ക്രിക്കറ്റ് കളിയിലും സമര്‍ത്ഥന്‍ എന്ന് വേണ്ട …..!.
വീടിന്റെ രണ്ടാം നിലയില്‍ താമസിക്കുന്നത് അളിയനും ഭാര്യയും മറ്റൊരു മാലാഖ മകളും …!. ‘ഹിമാചലി അളിയന്’ ‘മലയാളി’ അളിയനെന്നാല്‍ ജീവന്‍….!. കേരളം ഒരിക്കലും കാണാത്ത ‘ഹിമാചലി അളിയന്‍ ’ ഇടയ്ക്കിടയ്ക്ക് മലയാള വക ശകലങ്ങള്‍ വിളമ്പി എന്നെ ഞെട്ടിപ്പിക്കുമായിരുന്നു ……!.
അന്ന് ഞാനോ ,ശിവ..!,ശിവ…! , കോട്ടും, ടയ്യുമിട്ടു, ഞെളിഞ്ഞു നടക്കുന്നവന്‍ ….!. ഒരു പോക്കിരി,തെമ്മാടി , താന്തോന്നി …..!
ഈയിടെ പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ഞാനവിടെ പോയിരുന്നു ….!. പണ്ട് അളിയനും,ഭാര്യയും, കുഞ്ഞും താമസിച്ചിരുന്ന രണ്ടാം നിലയില്‍ നിന്ന് ബ്രാഹ്മണരുടെ കൂട്ട മന്ത്ര ധ്വനിയും , ഹവനധൂമവും ആണെന്നെ എതിരേറ്റത്….!. മനസ് വീണ്ടും ഒരുപാട് നാളുകള്‍ക്കു ശേഷം മതി മറന്ന്‍ ആഹ്ലാദിക്കാന്‍ തുടങ്ങി, പക്ഷെ ആ സന്തോഷം അധിക നേരം നില നിന്നില്ല …..!. പോര്ടികൊവില്‍ വച്ചിരിക്കുന്ന അന്യ മത ദൈവത്തിന്‍റെ വലിയ അലങ്കരിച്ച ചിത്രവും ,പരിസരത്ത് അലയടിച്ചു കൊണ്ടിരുന്ന മന്ത്ര ധ്വനിയും ഒരു താളപ്പിഴക്കുനേരെ വിരല്‍ചൂണ്ടി ക്കൊണ്ടിരുന്നു…..!.
മണിമുഴക്കം കേട്ട് വാതില്‍ തുറന്നു തന്ന മകന്‍റെ - ഇന്നത്തെ മീശ കുരുത്ത മുഖത്ത് നിന്ന് - തിടുക്കത്തില്‍ വലിച്ചു തീര്‍ത്ത കഞ്ചാവ് പുകയുടെ അവശേഷിച്ച നേര്‍ത്ത വര…!. മൃത്യുഞയ മന്ത്രോച്ചാരണം അവന്‍റെ അകാല മൃത്യു ഒഴിവാക്കാന്‍ നടത്തുന്ന അവസാന ശ്രമം പോലെ തോന്നിപ്പിച്ചു…..!.
വാതില്‍ ഓടാമ്പലിട്ടു മുറിക്കുള്ളില്‍ തന്നെ ചടഞ്ഞു കൂടിയിരിക്കുന്ന പണ്ടത്തെ മാലാഖ കുഞ്ഞ്….!. പരസ്പരം കടിച്ചു കീറാന്‍ നോക്കുന്ന നായര്‍ജീയും ഭാര്യയും …..!. എവിടെയും, എങ്ങും , ആ താളപ്പിഴ വ്യക്തം ……!.
മാറ്റങ്ങള്‍ പ്രകൃതി നിയമമെന്നത് പരമസത്യം തന്നെ…!. എന്നെത്തന്നെ നോക്കൂ , അന്നത്തെ ആഷ്-പൂഷ് ഇന്ന് ഒരു കാഷായ വസ്ത്രധാരി …..!. കുടി- വലി രഹിതന്‍….!. അതുകൊണ്ടൊക്കെ തന്നെ ഗോഡ്സ്-ഓവ്ന്‍-കണ്ട്രി യില്‍നിന്നു തിരസ് ക്രിതനായ ഒരു PROCLAIMED SINNER …..!.സവര്‍ണ-സംഘപരിവാര സദസ്യനെന്നു മുദ്രിതന്‍….!.
പക്ഷെ പ്രിയമുള്ളവരേ …!, ഇന്ന് എടുത്തു പറയേണ്ട ഒരു വിഷയമെന്തെന്നാല്‍ - അന്ന് നായര്‍ജീക്കും എനിക്കും അന്യ മതസ്ഥനായ ഒരു പൊതു സുഹൃത്തുണ്ടായിരുന്നു ……!. ഇന്നയാള്‍ നായര്‍ജീയുടെ മാത്രം സുഹൃത്ത് ആണ് എന്നതാണ് ….!. ഇയാള്‍ ‘GIFT OF GOD ’ എനിക്കോ നായര്‍ജീക്കോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക…..!.
(Source: 1968)

Posted 7 months ago & Filed under ILLUMINATI TRUTH,